Surprise Me!

ആരാധകരോട് വലിയൊരു അപേക്ഷയുമായി നടന്‍ മുരളി ഗോപി | filmibeat Malayalam

2018-07-23 1,033 Dailymotion

Murali Gopi's facebook post about Lucifer movie <br />ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമ പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കിയാണ് കാത്തിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ലൂസിഫറിന്റെ വലിയൊരു പ്രത്യേകത. <br />#Lucifer

Buy Now on CodeCanyon